News

മതില്‍കെട്ടി മറയ്ക്കുന്ന നീതി; ഇന്ന് ലോക സാമൂഹിക നീതി ദിനം

  • 20th February 2020
  • 0 Comments

ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും തുല്യ നീതി ഉറപ്പുവരുത്താനായി ഐക്യ രാഷ്ട്രസഭ ഇന്ന് ലോക സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ലോകത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യ നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തില്‍ ഈ ദിനം ആചരിക്കുമ്പോള്‍ അത് എത്രത്തോളം യാഥാര്‍ത്ഥ്യമാവുന്നുണ്ട് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് 24 ന് അഹമ്മദാബാദില്‍ എത്തുന്ന സമയത്ത് അവിടുത്തെ പട്ടിണിപ്പാവങ്ങള്‍ താമസിക്കുന്ന ചേരി മറച്ചുവെക്കാന്‍ ഏഴടി ഉയരത്തില്‍ മതില്‍ പണിയുന്ന വാര്‍ത്ത ഏറെ ലജ്ജയോടും […]

error: Protected Content !!