ഫെബ്രുവരിക്ക് ശേഷം ഒരുലക്ഷം കോടി കടന്ന് ജി.എസ്.ടി വരുമാനം
കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായി ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടന്നു. ഒക്ടോബറിൽ രാജ്യത്തെ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയംഅറിയിച്ചു . ഇൗ വർഷം ആദ്യം ഫെബ്രുവരിയിൽ മാത്രമാണ് ഒരുലക്ഷം കോടി രൂപ വരുമാനം കടന്നത്. .ഒക്ടോബർ 31 വരെ 80 ലക്ഷം ജി.എസ്.ടി റിേട്ടൺ ഫയൽ ചെയ്തു. ഒക്ടോബറിലെ ജി.എസ്.ടി നികുതി 1,05,155 കോടി രൂപയാണ്. ഇതിൽ 19,193 കോടി സി.ജി.എസ്.ടിയും 5411 കോടി എസ്.ജി.എസ്.ടിയും 52,540 കോടി […]