Local News

ശുചിത്വ മാലിന്യ സംസ്‌ക്കരണപ്രവര്‍ത്തനങ്ങളിലെ മികവ്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്

  • 14th August 2022
  • 0 Comments

ശുചിത്വ മാലിന്യ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിഹരിത കര്‍മ്മസേനക്ക് രൂപം നല്‍കിയശേഷം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുകയും എല്ലാ വീടുകളിലും യൂസര്‍ കാര്‍ഡ് വിതരണം ചെയ്തുമാണ് 23 വാര്‍ഡുകളിലും മാലിന്യശേഖരണം ആരംഭിച്ചത്. ഒരു വാര്‍ഡില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഈ പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലയില്‍ വളരെ പിന്നിലായിരുന്ന അവസ്ഥയില്‍ നിന്ന് ഹരിത കര്‍മ്മസേനയുടെ രൂപീകരണ ശേഷം മികച്ച […]

Local News

മണ്ണൊലിപ്പ് തടയാന്‍ ഭൂവസ്ത്രവുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രം സ്ഥാപിക്കുന്നത്. രാമച്ചം, ബാംബു, മാവിന്‍ തൈകള്‍ തുടങ്ങിയവ വെച്ച് പിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് […]

News

ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ്

  • 28th February 2020
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വളര്‍ച്ച ലക്ഷ്യം വെച്ച് 363951000 കോടി രൂപ വരവും 344199080 കോടി രൂപ ചെലവും 19751920 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ഭരണസമിതി അംഗീകരിച്ചു.വൈസ് പ്രസിഡണ്ട് കെ.പി.കോയയാണ് ബജറ്റ് അവതരിപ്പിച്ചത്.പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ സുരക്ഷിത ഭവനമൊരുക്കു ന്നതിനായി പൊതു വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കൂടി 1 കോടി 38 ലക്ഷം രൂപ വകയിരുത്തിയട്ടുണ്ട്. ഇതു കുടാതെ ലൈഫ് പദ്ധതിക്കായി […]

Local

പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വധശ്രമം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

  • 24th September 2019
  • 0 Comments

പെരുമണ്ണ: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ സി.നൗഷാദിനെ പട്ടാപ്പകല്‍ പെരുമണ്ണ അങ്ങാടിയില്‍ വെച്ച് വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പറയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാത്ത പന്തീരാങ്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സമരസമിതി പെരുമണ്ണയില്‍ സമര സംഗമം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉല്‍ഘാടനം ചെയ്തു. നൗഷാദിന്റെ വധശ്രമത്തിന് പിന്നിലെ പ്രതികളെ കേവലം […]

error: Protected Content !!