മർകസ് ഐ ടി ഐ ക്ക് മുൻപിൽ നടന്ന വിദ്യാർത്ഥി സമരം;കേസുകൾ പിൻവലിക്കാൻ അനുമതി
കാരന്തൂർ മർകസ് ഐ ടി ഐ ക്ക് മുൻപാകെ നടന്നിരുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് എടുത്തിരുന്ന നാല് കേസുകൾ പിൻവലിക്കാൻ സർക്കാർ അനുമതി നൽകി. അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി വഞ്ചിച്ചു എന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് മുൻപിൽ സമരം നടത്തിയിരുന്നത് ഒരുപാട് ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ വിദ്യാർത്ഥികൾക് ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് മണ്ഡലം എം എൽ എ ആയ […]


