കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരേ ചാത്തമംഗലത്ത് കോൺഗ്രസ് പോസ്റ്റ് ഓഫീസ് ധർണ്ണ
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിനെതിരേ ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ്ണ DCC സെക്രട്ടറി വിനോദ് പടനിലം ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിടണ്ട് വേലായുധൻ -ടി അധ്യക്ഷ വഹിച്ചു കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി | KC. ഇസ്മാ ലുട്ടി UDF ചെയർമാൻ. TK സുധാകരൻ. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ. റാഫി PHED. ഒ. അശോകൻ. ഷഹീർ പാഴൂർ. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ. ഷെരീഫ് മലയമ്മ. ഫഹദ് പാഴൂർ. ജബ്ബാർ മലയമ്മ. […]








