Kerala

ബാംഗ്ലൂരില്‍ നിന്ന് ആംബുലന്‍സ് വരുന്നു, വഴിയൊരുക്കി സഹായിക്കുക

  • 20th September 2019
  • 0 Comments

കമ്പളക്കാട് സ്വദേശിയായ റാഷിദ് എന്ന യുവാവ് ബാംഗ്ലൂര്‍ വെച്ചു വാഹനാപകടത്തില്‍ പെട്ട് വളരെ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ 7 മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടെ mythra ഹോസ്പിറ്റലില്‍ ഒരു അടിയന്തര ശസ്ത്രക്രിയ അവശ്യമായിരിക്കുന്നു ,തുടര്‍ന്ന് ഇദ്ദേഹത്തെയും കൊണ്ട് ബാംഗ്ലൂര്‍ നിന്നും KA 6 B 4149 എന്ന മൊബൈല്‍ ICU ambulance 20.09.19 ഉച്ചകഴിഞ്ഞ് 2.30 നു കോഴിക്കോടെക്ക് യാത്ര തിരിച്ചിരിക്കുന്നു .വളരെ വേഗം കോഴിക്കോട്ടെ എത്തേണ്ടതിനു നമുക്ക് എല്ലാവര്‍ക്കും മുത്തങ്ങ മുതല്‍ കോഴിക്കോട് വരെ എല്ലാവര്‍ക്കും ഗതാഗത […]

Kerala

ഏഴു വയസുകാരന് അടിയന്തിര ചികില്‍സ, തിരുവനന്തപുരത്തേക്ക് വയനാട്ടില്‍ നിന്നും ആംബുലന്‍സ് വരുന്നു; വഴി നല്‍കുക

വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ : ആശുപത്രിയില്‍ നിന്നും അടിയന്തിര ചികില്‍സയ്ക്കു വേണ്ടി ഏഴു വയസുകാരന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു.അമാന്‍ എന്ന ഏഴു വയസുകാരനുയുമായി സുല്‍ത്താന്‍ ബത്തേരി യില്‍ നിന്നും ഇന്നു (29-8-2019) വൈകിട്ട് 3pm ന് യാത്ര പുറപ്പെടും. അടിവാരം, താമരശ്ശേരി, കുന്നമംഗലം, മലാപ്പറമ്പ്, തൊണ്ടയാട് ബൈപാസ്, രാമനാട്ടുകര, ചേളാരി, ചെട്ടിപ്പടി, താനൂര്‍, ചമ്രവട്ടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, വഴിയാണ് Kl 33 F 2860 ALIF […]

error: Protected Content !!