പാചക വാതകത്തിന് വീണ്ടും വിലകൂട്ടി
പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോക്ത സിലിണ്ടറിനാണ് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി. 30 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് വാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരി 25 ന് പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേ ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം […]

