kerala Kerala kerala politics

സഹോദരിയുമായുള്ള സ്വത്തുതര്‍ക്കം; മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത്

തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തിലെ ഒപ്പ് ഗണേഷിന്റെ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അച്ഛന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സഹോദരി ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയിരുന്നത്. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പ്പത്രത്തിലെ ഒപ്പുകള്‍ പരിശോധനയ്ക്കായി സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധനാ ഫലം ലബോറട്ടറി കോടതിയില്‍ സമര്‍പ്പിച്ചത്. ബാലകൃഷ്ണ പിള്ള നേരത്തെ നടത്തിയ ബാങ്കിടപാടുകളിലും […]

Kerala kerala

സ്റ്റുഡന്റ്സ് കോര്‍ണര്‍ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പുസ്തകോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരം ചുറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന സൗജന്യ സിറ്റി റൈഡിന്റെ ഫ്ളാഗ് ഓഫും സ്റ്റുഡന്റ്സ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്നാം പതിപ്പിന്റെ പ്രത്യേക ആകര്‍ഷണമായി തയ്യാറാക്കിയ സ്റ്റുഡന്റ്സ് കോര്‍ണറില്‍ മനുഷ്യ ജീവിതത്തില്‍ പുസ്തകത്തിന്റെ പ്രാധാന്യവും തന്റെ ജീവിതത്തിലെ പുസ്തകങ്ങളുടെ സ്വാധീനവും മന്ത്രി കുട്ടികളോട് പങ്കുവച്ചു. വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലൈബ്രറികളുടെ ആവശ്യകതയെക്കുറിച്ചും ലൈബ്രറി പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വ്യക്തമാക്കുന്നതിന് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭാ പുസ്തകോത്സവമെന്ന ആശയം കൊണ്ടുവന്നത്തിനും […]

Local News

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ ഗണേശിനെ സാഹസികമായി രക്ഷിച്ച ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു

  • 4th January 2022
  • 0 Comments

താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോറിഡ്രൈവർ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തൻ കണ്ടത്തിൽ ഗണേശിനെ കൃത്യസമയത്തെ ഇടപെടലിലൂടെ രക്ഷിച്ച്, ആശുപത്രിയിലെത്തിച്ച ഏകലൂർ സ്വദേശി ഷമീറിനെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ആദരിച്ചു. ബാംഗ്ലൂരിൽ നിന്നും ചോക്ലേറ്റുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.അതുവഴി മറ്റൊരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു ഷമീർ. കൊക്കയിലേക്ക് തലകുത്തനെ തൂങ്ങിക്കിടന്ന ലോറിയിൽ നിന്നും ലോറിഡ്രൈവറെ രക്ഷിച്ചു അതിസാഹസികമായി മുകളിൽ […]

error: Protected Content !!