Local

പനങ്ങാട് ഗാന്ധിജയന്തി ദിനത്തിൽ സമ്പൂർണ ശുചിത്വയജ്ഞം നടത്തും

  • 27th September 2023
  • 0 Comments

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്തിൽ വിപുലമായ ശുചീകരണ പരിപാടികൾ നടത്തും. ഗൃഹസമ്പർക്കം, പൊതുസ്ഥാപന ശുചീകരണം, ജലാശയങ്ങളുടെ ശുചീകരണം, അങ്ങാടി ശുചീകരണം തുടങ്ങിയവ ജനപങ്കാളിത്തത്തോടെ നടത്തും.ഗ്രാമപഞ്ചായത്ത് ഹാളിൽ സ്വാഗത സംഘം രൂപീകരണ യോഗം പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതയി ചെയർമാൻ ഷാജി കെ. പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ കെ.കെ. പ്രകാശിനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം […]

Local

ഗാന്ധിജയന്തി വാരാഘോഷം: വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാം

  • 30th September 2019
  • 0 Comments

മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം.ഗാന്ധിയൻ മാതൃക എന്ന നിലയിൽ സമൂഹത്തിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തിൽ 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് മത്സരത്തിനയയ്ക്കേണ്ടത്. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലെ ഗാന്ധിയൻ പ്രവൃത്തികളും വിഷയമാക്കാം. ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10000 രൂപയുമാണ്. […]

error: Protected Content !!