National Trending

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

  • 30th January 2024
  • 0 Comments

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭ നേതാവും മുന്‍ ആര്‍ എസ് എസ് അനുയായിയുമായ നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. 75ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ രാജ്യം മഹാത്മാവിനെ അനുസ്മരിക്കും. രാവിലെ 11ന് രണ്ട് മിനുട്ട് മൌനമാചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സത്യം, അഹിംസ എന്നീ തത്വങ്ങള്‍ ജീവിതവ്രതമാക്കിയ ഗാന്ധിജിയാണ് സ്വാതന്ത്ര്യസമരത്തെ ഏകോപിപ്പിച്ചതും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന ചാലകശക്തിയായതും.

National News

ദുര്‍ഗാപൂജ പന്തലില്‍ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം;വിവാദം

  • 3rd October 2022
  • 0 Comments

കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ പന്തലില്‍ മഹാത്മാഗാന്ധിയുടെ ഛായയുള്ള മഹിഷാസുരന്റെ പ്രതിമ വിവാദത്തിൽ.മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാദേവിയുടെ പ്രതിമയിലാണ് മഹാത്മാഗാന്ധിയുടെ സാദൃശ്യമുള്ള രൂപം സ്ഥാപിച്ചത്.നടപടി വിവാദമായതോടെ ഒടുവില്‍ പൊലീസ് ഇടപെട്ട് രൂപം നീക്കി.തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത പോലീസിനെ ടാഗ് ചെയ്ത് മാധ്യമ പ്രവര്‍ത്തകരടക്കം ശില്‍പത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ […]

News

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാത്രാസിലേക്ക് പുറപ്പെട്ടു

നോയിഡ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ 30 ലേറെ എം.പിമാരും നേതാക്കന്‍മാരും ഹാത്രാസിലേക്ക്.പോകുന്ന വഴിക്കെല്ലാം അണികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. യാത്രയില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബത്തെ കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ തടയാന്‍ നോയിഡ ടോള്‍ ഗേറ്റില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. നേതാക്കളെ കടത്തിവിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യു.പി ഭരണകൂടം. ബാരിക്കേഡുകള്‍ വെച്ചാണ് ടോള്‍ ഗേറ്റ് പൊലീസ് അടച്ചിരിക്കുന്നത്. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ […]

News

ഗാന്ധിജയന്തി ദിനത്തിൽ അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ മരുന്നു വിതരണം ചെയ്തു

രാംപൊയിൽ: മടവൂർ പഞ്ചായത്ത് രാംപൊയിൽ പ്രദേശത്തെ 7, 8 വാർഡുകളിലെ 1500 ഓളം വീടുകളിൽ കോവിഡ് ഹോമിയോ പ്രതിരോധ മരുന്ന് പ്രദേശത്തെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണംചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ശംസിയ മലയിൽ നിർവഹിച്ചു. എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, എം അബൂബക്കർ, കെ കെ ചന്ദ്രൻ, എ എസ് ഹിഷാം അബ്ദുള്ള, എം ഉമ്മർ. പി അനിൽകുമാർ എന്നിവർ സംസാരിച്ചു. വി പി അബ്ദുൽ കരീം, പി പി […]

National News

മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി ജനിച്ചത് 1869 ഒക്ടോബർ 2 നാണ്.ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. 1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ […]

Kerala

രാഹുൽ ഗാന്ധി താമരശ്ശേരി ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ദുരിതാശ്വാസ ക്യാമ്പിൽ വയനാട് എം പി യും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ക്യാമ്പിൽ കഴിയുന്ന അന്തേവാസികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിത പ്രദേശത്ത് മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രത്യേകം ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ചടങ്ങിൽ അഭ്യർത്ഥിച്ചു. തുടർന്ന് അദ്ദേഹം ക്യാപ് നിവാസികളുടെ പ്രശ്നം ചോദിച്ചറിഞ്ഞു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

error: Protected Content !!