ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു: ഗെയിമിന് അടിമയായ മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജി.ആര്‍ നാഗപ്രസാദ്(50) ആണ് മരുമകനായ 14 വയസുകാരനായ അമോഘ് കീര്‍ത്തിയെ കൊലപ്പെടുത്തിയത്. വിനായക നഗറില്‍ ആഗസ്റ്റ് നാലിനാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിനായി അമ്മാവനോട് അമോഘ് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാഗപ്രസാദ് പണം നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് കൗമാരക്കാരനായ മരുമകനും അമ്മാവനും തമ്മില്‍ കടുത്ത വഴക്കുണ്ടായി. പിറ്റേ […]


