National News

ഫ്രീ എന്നാൽ സൗജന്യം; വാക്‌സിൻ വിൽപ്പനയെ പരിഹസിച്ച് രാഹുൽ ഗാന്ധി

  • 29th April 2021
  • 0 Comments

കോവിഡ് ദുരിതത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ വാക്സിൻ വിൽപ്പനയുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തെ പരിഹസിച്ച് രാഹുൽ ​ഗാന്ധി. ‘ഫ്രീ’ എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുൽ സൗജന്യ വാക്സിൻ നൽകാത്തതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. ‘ഫ്രീ’ എന്നതിന്റെ ഉച്ചാരണവും വാക്കർഥവും ചേർത്ത രാഹുൽ, നിർബന്ധമായും ഇന്ത്യ സൗജന്യ വാകസിൻ ലഭ്യമാക്കണമെന്നും എല്ലാ പൗരൻമാർക്കും അത് എത്തണമെന്നും കൂട്ടിച്ചേർത്തു. അത് സമയബന്ധിതമായി എത്തിച്ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും രാഹുൽ കുറിച്ചു. 18 – 45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ […]

error: Protected Content !!