സുവാരസിനു കൊവിഡ്; ബ്രസീലിനും ബാഴ്‌സക്കുമെതിരെ കളിക്കില്ല

  • 17th November 2020
  • 0 Comments

സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരത്തിനു കളിക്കാനാവില്ല. മുന്‍ ക്ലബ് ബാഴ്‌സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനൊപ്പം ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കൊവിഡ് പോസിറ്റീവായി. മൂവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും മറ്റ് താരങ്ങളുടെ ടെസ്റ്റ് റിസല്‍ട്ടുകള്‍ നെഗറ്റീവാണെന്നും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മികച്ച ഫോമില്‍ […]

Local

ചാത്തമംഗലം പ്രീമിയര്‍ ലീഗ് ;എന്‍എഫ്‌സി ചാത്തമംഗലം ജേതാക്കള്‍

ചാത്തമംഗലത്തെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രാദേശിക ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് പ്രൗഡ ഗംഭീര സമാപനം. പൂവാട്ടുപറമ്പ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ NFC ചാത്തമംഗലം വിന്നേഴ്സ് ട്രോഫിയും ZIDAN FC ചാത്തമംഗലം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള golden boot പുരസ്‌കാരത്തിന് zidan fc യുടെ താരം വിഷ്ണു പ്രസാദും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള best player പുരസ്‌കാരത്തിന് zidan fc യുടെ താരം അബ്ദു നൂറും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള golden […]

error: Protected Content !!