Kerala kerala Local

വയറുമാത്രമല്ല മനസ്സും നിറയും; ആയിരങ്ങള്‍ക്ക് രുചി വിളമ്പി ഭക്ഷണകമ്മിറ്റി

  • 26th October 2024
  • 0 Comments

കുന്ദമംഗലം: ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പുമ്പോഴും, ഒട്ടും മടുപ്പില്ലാതെ കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറക്കുകയാണ് ജില്ലാ ശാസ്‌ത്രോല്‍സവത്തിന്റെ ഭക്ഷണകമ്മിറ്റി. കുന്ദമംഗലത്ത് നടക്കുന്ന ഈ വര്‍ഷച്ചെ ജില്ല ശാസ്‌ത്രോല്‍സവം കാണാന്‍ വരുന്ന അതിഥികളുടെ മനസ്സും വയറും നിറഞ്ഞാണ് മടങ്ങുന്നത്. ശ്രീനിവാസന്‍ എടക്കാടാണ് രണ്ടു ദിവസങ്ങളിലായി ആയിരങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കിയത്.ആദ്യ ദിനത്തില്‍ പായസം ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയപ്പോള്‍ രണ്ടാം ദിനം ചിക്കന്‍ കറിയടക്കമുള്ള ഭക്ഷണമാണ് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ചെയര്‍മാനായ കമ്മറ്റിയുടെ […]

Local

ജില്ലാ ശാസ്‌ത്രോല്‍സവം: പാചകശാല പ്രവര്‍ത്തനത്തിന് തുടക്കം

  • 24th October 2024
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭക്ഷണശാല ഒരുങ്ങി. പാലുകാച്ചല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി നിര്‍വഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍,കെ പി എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, വിനോദ് പടനിലം, രമേശന്‍ എം.കെ അനീഷ്, എ.ഇ .ഒ രാജീവ്, ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ശ്രീജിത്ത് പിഎം, , ടി.ടി ബിനു, ഇ.കെ […]

Kerala kerala

പരിശോധിച്ചത് 98 ഷവര്‍മ കടകള്‍; വില്ലന്‍ നിരോധിത രീതിയിലെ മയോണൈസ് നിര്‍മാണം

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളില്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ അടച്ചുപൂട്ടുകയും 23 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന് പുറമെ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി. ജില്ലയില്‍ ഷവര്‍മ കടകളിലെ പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്ന് അധികൃതര്‍ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. […]

Kerala

ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • 27th July 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ […]

Kerala

ഭക്ഷ്യ സുരക്ഷാ സൂചിക; കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

ചരിത്രത്തില്‍ ആദ്യമായി ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ […]

Kerala

കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി; ഹോട്ടൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

പത്തനംതിട്ട അടൂർ ​ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത് പുഴുവരിക്കുന്ന മാംസങ്ങളും ഉപയോ​ഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളുമാണ്. പരിശോധനയ്ക്കിടെ ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസർ തുറന്നപ്പോൾ ഉദ്യോ​ഗസ്ഥർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹോട്ടലിൽ എത്തുന്നവർക്ക് നൽകാനായി സൂക്ഷിച്ച ചിക്കനിലും ഷവർമയിലുമൊക്കെയാണ് പുഴുക്കൾ പെറ്റുപെരുകിയിരിക്കുകയായിരുന്നു. പിടികൂടിയ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പൂർണമായും നശിപ്പിച്ചു. ഹോട്ടൽ അടച്ചുപൂട്ടുകയും […]

National News

എയിംസിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പാറ്റയെന്ന് പരാതി

  • 15th November 2022
  • 0 Comments

എയിംസില്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന കുഞ്ഞിന് ആശുപത്രിയില്‍ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് പരാതി.ആശുപത്രിയിൽ ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് നൽകിയ ആദ്യ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.നാല് വയസുള്ള കുഞ്ഞ് വളരെ ഗൗരവമുള്ളൊരു ശസ്ത്രക്രിയയ്ക്ക് ശേഷം കഴിയുകയായിരുന്നു.കുട്ടിയ്ക്ക് വിളമ്പിയ പരിപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്.ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു.ആശുപത്രിയിലെ സ്വകാര്യ വാര്‍ഡിലായിരുന്നു കുഞ്ഞ് […]

National News

വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ;പരാതി നൽകിയ യാത്രകാരനോട് വറുത്ത ഇഞ്ചിയെന്ന് വിശദീകരണം

  • 26th October 2022
  • 0 Comments

വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നും ചത്ത പാറ്റയെ കിട്ടിയെന്ന് പരാതി നൽകിയ യാത്രക്കാരന് വിചിത്രമായ മറുപടി നൽകി കമ്പനി അധികൃതര്‍.വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ഒക്ടോബര്‍ 15ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. Small cockroach in air Vistara meal pic.twitter.com/ebrIyszhvV — […]

National News

ചീറ്റകൾ ഇണങ്ങുന്നു;ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം 2 കിലോ പോത്തിറച്ചി

  • 20th September 2022
  • 0 Comments

നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച എട്ടു ചീറ്റപ്പുലികള്‍ നിലവിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ചയാണ് നമീബിയയില്‍നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക സംരക്ഷിതമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവ ഇപ്പോള്‍ ഇവിടെ കളിച്ചുല്ലസിക്കുന്നതായാണ് പരിപാലനസംഘം നല്‍കുന്ന റിപ്പോര്‍ട്ട്.സാധാരണയായി മൂന്നുദിവസത്തിലൊരിക്കല്‍മാത്രമാണ് ചീറ്റകള്‍ ഭക്ഷണംകഴിക്കാറ്.എട്ടു ചീറ്റകളും സംഘത്തിന്റെ തുടര്‍ച്ചയായ […]

Kerala News

സ്കൂളിലെ മന്ത്രിയുടെ മിന്നൽ സന്ദർശനം; നൽകിയ ചോറിൽ തലമുടി,

കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‍കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ […]

error: Protected Content !!