കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ: തിരുവനന്തപുരത്ത് ഫ്ലക്സ് ബോർഡുകൾ

  • 19th December 2020
  • 0 Comments

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും ഫ്ലക്സ് ബോർഡുകൾ. കെ സുധാകരനെ വിളിയ്ക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്ലക്സിലുള്ളത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്ലക്സിൽ പറയുന്നു.കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവും ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി പിരിച്ചുവിടണം എന്നതായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ടായിരുന്നു. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്നും പോസ്റ്ററുകളില്‍ ആരോപിച്ചിരുന്നു. വി.എസ്. ശിവകുമാറിനെതിരെയും […]

News

പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്നവീണ് കാല്‍നടയാത്രക്കാരിയുടെ കണ്ണിന് പരിക്കേറ്റു

  • 29th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം എയുപി സ്‌കൂളിന് സമീപത്തുള്ള കെട്ടിടത്തിന് മുകളിലെ പരസ്യബോര്‍ഡിന്റെ കമ്പി അടര്‍ന്ന് വീണ് സ്ത്രീയുടെ കണ്ണിന് പരിക്കേറ്റു. പരസ്യത്തിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡിന്റെ ബാക്കിയായ തരുമ്പിച്ച കമ്പി വൈകുന്നേരത്തോടെയുള്ള കാറ്റിലും മഴയിലും അടര്‍ന്ന് വീണ് അതുവഴി നടക്കുകയായിരുന്ന സ്ത്രീയുടെ മേലേക്ക് വീഴുകയായിരുന്നു. അക്ഷയ സെന്ററിലേക്ക് പോയ വസന്ത ചേനപ്പിലാക്കില്‍ എന്ന് സ്ത്രീക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ഫസ്റ്റേഡ് എടുത്തു. നിരവധി സ്‌കൂള്‍ കുട്ടികള്‍ നടക്കുന്ന വഴിയിലാണ് ഇപ്പോള്‍ അപകടം ഉണ്ടായിരിക്കുന്നത്. ബോര്‍ഡിന്റെ കമ്പിയുടെ അവശിഷ്ട ഭാഗം […]

Kerala

സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പരസ്യത്തിനും പരിപാടികള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും ഇത് ബാധകമാണ്. പിവിസി ഫ്‌ലക്‌സില്‍ ഇനിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍നിന്നും ആദ്യപടിയായി പിഴയീടാക്കും. നിയമലംഘനം തുടരുകയാണെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഫ്‌ലക്‌സ് നിര്‍മ്മാണത്തിനായി തുണി, പേപ്പര്‍, പോളി എത്തിലിന്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. […]

error: Protected Content !!