National News

ലൊനാക് തടാക പ്രദേശത്ത് മേഘ വിസ്ഫോടനം; സിക്കിമിൽ മിന്നൽ പ്രളയം; 23 ഓളം സൈനികരെ കാണാതായി

  • 4th October 2023
  • 0 Comments

ലെനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് സിക്കിമിൽ മിന്നൽ പ്രളയം. മിന്നൽ പ്രളയത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി.സംഭവത്തിൽ 23ഓളം സൈനികരെ കാണാതായതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിൽ ലാച്ചൻ താഴ്‌വര മുഴുവൻ വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചു.കാണാതായ സൈനികർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.സിക്കിം സർക്കാർ […]

National News

ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം; എഴുപത്തിനാല് മരണം;കാണാതായവർക്കുള്ള തിരച്ചിൽ ഊർജിതമാക്കി സൈന്യം

  • 18th August 2023
  • 0 Comments

ഹിമാചൽപ്രദേശിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതായ ഇരുപതോളം പേർക്കുള്ള തിരച്ചിൽ ഊർജിതമാക്കി സൈന്യം.. സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ഷിംല, സോളൻ, മാണ്ഡി, ചമ്പ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് . സംസ്ഥാനത്ത് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ […]

error: Protected Content !!