കേരളത്തിൽ വന്ദേ ഭാരത് ആദ്യ യാത്ര തുടങ്ങി; നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
വന്ദേ ഭാരത് ട്രയിൻ കേരളത്തിലെ ആദ്യ യാത്ര തുടങ്ങി. 11: 12 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.തെരെഞ്ഞെടുത്ത യാത്രക്കാരുമായി വന്ദേ ഭാരത് കാസർഗോട്ടേക്ക് യാത്ര തിരിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാന മന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ തുടങ്ങിയവർ പങ്കെടുത്തു ഫ്ലാഗ് ഓഫിന് മുൻപ് പ്രധാന മന്ത്രി C 1 കോച്ചിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.നേരത്തെ തിരുവനന്തപുറത്തെത്തി പ്രധാന മന്ത്രിക്ക് വമ്പിച്ച സ്വീകരണമാണ് […]



