Entertainment News

വിജയ് നായകനാകുന്ന അവസാന ചിത്രം;ആവേശമാകാൻ ദളപതി 69

  • 15th September 2024
  • 0 Comments

വിജയ് നായകനാകുന്ന അവസാന ചിത്രം പ്രഖ്യാപിച്ചു. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്.കെവിഎൻ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ജനാധിപത്യത്തിന്റെ ദീപ വാഹകന്‍ എന്ന ടാഗ് ലൈനോട് കൂടി ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി […]

Entertainment News

കാത്തിരിപ്പിന്റെ മുഖം; മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • 14th April 2023
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബന്‍ മലയാള സിനാമാ ആസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പടമാണ് . സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. […]

Entertainment News

ഇത് വരെ കാണാത്ത മേക്കോവറിൽ മോഹൻലാൽ; ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • 1st January 2022
  • 0 Comments

ഡി ​ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ബറോസ്.പുതുവത്സര സമ്മാനമായി തന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട് മോഹൻലാൽ. പോസ്റ്ററിൽ തല മൊട്ടയടിച്ച് താടി വളര്‍ത്തി ഞെട്ടിക്കുന്ന ​ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദ​ഗ്ധരും ബറോസിന്റെ ഭാ​ഗമായുണ്ട്.മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ​ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്ന […]

Entertainment News

ടൊവിനോ തോമസ് – ആഷിഖ് അബു ഒന്നിക്കുന്ന നാരദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

  • 19th December 2021
  • 0 Comments

മയാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു . ചിത്രം 2022 ജനുവരി 27ന് തീയേറ്ററുകളിലെത്തും. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജാഫര്‍ സാദിഖ് ആണ് . ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന […]

Entertainment News

ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന നമ്മളുടെ കഥ; ഐഷ സുൽത്താനയുടെ പുതിയ ചിത്രം 124 (എ); ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • 2nd December 2021
  • 0 Comments

ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന 124 (എ) എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ ലാല്‍ ജോസ് റിലീസ് ചെയ്തു . . ‘ഐഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (എ) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ആയിഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന് ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു’ […]

Entertainment News

പുലി മുരുകന് ശേഷം വൈശാഖ്- മോഹൻലാൽ ടീം ഒന്നിക്കുന്നു; മോൺസ്റ്റർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  • 10th November 2021
  • 0 Comments

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മോൺസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് . ആന്‍റണി പെരുമ്പാവൂരാണ്ചിത്രത്തിന്‍റെ നിര്‍മാണം. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആർട് ഷാജി നടുവിൽ. സിനിമയുടെ ചിത്രീകരണം തുടങ്ങി. പുലിമുരുകന്‍റെ വന്‍വിജയത്തിന് ശേഷം അതേ ടീം […]

Entertainment News

ഈശോ ക്ക് പിന്നാലെ ചേര യും; വിവാദമായി ചിത്രത്തിന്റെ പോസ്റ്റർ

  • 22nd August 2021
  • 0 Comments

നിമിഷ സജയനും റോഷന്‍ മാത്യവും ഒന്നിക്കുന്ന ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെയാണ് റിലീസായത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ മതവികാരം ഇളക്കിവിട്ടെന്ന് ആരോപിച്ച് വിവാദമായിരിക്കുകയാണ്. മൈക്കലാഞ്ചലോയുടെ വിഖ്യാത സൃഷ്ട്രിയായ പിയേത്തയുടെ മാതൃകയില്‍ പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായിരിക്കുന്നത് . ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയെ ട്രോള്‍ ചെയ്യുന്ന പടമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചതിന് താഴെ ഒരാള്‍ കമന്റുമായി എത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചെയ്യുന്നതൊക്കെ അതിരുവിടുന്നെന്ന മുന്നറിയിപ്പും കമന്റായി ഇട്ടവരുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ഇറക്കും […]

error: Protected Content !!