National News

എച്ച്‌ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി ഏഷ്യയിലെ ആദ്യ കഫേ; കഫേ പോസിറ്റീവ് കൊൽക്കത്തയിൽ

  • 10th April 2022
  • 0 Comments

എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾക്ക് ബോധവത്കരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായിൻ എച്ച്‌ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി ഏഷ്യയിലെ ആദ്യ കഫേ ” കഫേ പോസിറ്റീവ് കൊൽക്കത്തയിൽ തുറന്നു. രോഗ ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ് ‘കഫേ പോസിറ്റീവ്’. എച്ച്ഐവി പോസിറ്റീവായ കുട്ടികളുടെ മാനസികാരോഗ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എൻജിഒയായ ആനന്ദഘറിന്റെ സ്ഥാപകനായ കല്ലോൽ ഘോഷ് ആണ് കഫേയുടെയും സ്ഥാപകൻ. ഫ്രാങ്ക്ഫർട്ടിലെ എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾ നടത്തുന്ന മറ്റൊരു കഫേയാണ് പ്രചോദനമായത് എന്ന് കല്ലോൽ ഘോഷ് […]

error: Protected Content !!