Local

ബോധവല്‍ക്കരണ ക്ലാസും സന്നദ്ധസേന രൂപീകരണവും

  • 13th September 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം റസിഡന്റ്‌സ് കോ-ഓര്‍ഡിനേഷനും വെള്ളിമാട്കുന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ‘സുരക്ഷ 2019’ എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസും സന്നദ്ധസേനാ രൂപീകരണവും സംഘടിപ്പിക്കുന്നു. പി.ടി.എ റഹീം എംഎല്‍എ ചടങ്ങ് ഉദ്ഘാടനെ ചെയ്യും. സെപ്റ്റംബര്‍ 14ാം തിയ്യതി കുന്ദമംഗലം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് ആണ് പരിപാടി

News

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കരുത്ത് കൂടും; നരിക്കുനി ഫയര്‍ഫോഴ്‌സിന് ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭ്യമായി

  • 5th September 2019
  • 0 Comments

നരിക്കുനി: നരിക്കുനി ഫയര്‍ഫോഴ്‌സ് ടീമിന് ഭയമില്ലാതെ ജോലി ചെയ്യാന്‍ ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭ്യമായി.. തീപ്പിടുത്തം ഉള്‍പ്പെടെയുള്ള അപകടമേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും അപകടങ്ങളില്‍ നിന്ന് സ്വന്തം ജീവനെ സംരക്ഷിക്കാനും കഴിയുന്ന രീതിയിലുള്ള വസ്ത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്വന്തം കെട്ടിടം ഉള്‍പ്പെടെ ഇല്ലാതെ പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന നരിക്കുനി ഫയര്‍ ഫോഴ്‌സിന് ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് അനുവദിച്ചത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും. ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി വിദേശ രാജ്യങ്ങളില്‍ ഫയര്‍ ഫോഴ്‌സ് ഉപയോഗിക്കുന്ന […]

Local

ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

അടിവാരം: അടിവാരം പൊട്ടിക്കൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കോഴിക്കോട് ചേളാരി സ്വദേശി പ്രജീഷിനെയാണ് (ഉണ്ണി-30) കാണാതായത്. മുക്കം അഗ്‌നിരക്ഷാ സേനയും താമരശ്ശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. അടിവാരം നോളജ് സിറ്റിയിലെ ജീവനക്കാരനാണ് പ്രജീഷ്. വൈകീട്ട് ഏഴ് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Local

മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു

മു​ക്കം: ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കാൻ മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു . താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ്യൂ​ണി​റ്റി റ​സ്ക്യൂ വോള​ണ്ടി​യ​ർ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം ഫ​യ​ർ ഫോ​ഴ്സ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ത്തു ന​ൽ​കി​യി​രു​ന്നു.  ദു​ര​ന്തം ഉ​ണ്ടാ​കു​മ്പോ​ൾ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് മ​റി​ക​ട​ക്കാ​നാണ് അഗ്നിശമന സേനയുടെ പദ്ധതി.  ഇ​ങ്ങ​നെ രൂ​പീ​ക​രി​ക്കു​ന്ന റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ ടീ​മു​ക​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിൽ […]

error: Protected Content !!