News Sports

വിവാദ കളം വിടൽ; ഇവാൻ വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും; ടീമിന് നാല് കോടി രൂപ പിഴ

  • 1st April 2023
  • 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴ ചുമത്തി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മൈതാനത്ത് നിന്ന് താരങ്ങളെ തിരികെ വിളിച്ച കോച്ച് ഇവാൻ വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു . കൂടാതെ ടീമിന് നാല് കോടി രൂപയും പിഴ ശിക്ഷയും വിധിച്ചു. സംഭവത്തിൽ പരസ്യമായി മാപ്പ് പറയാനും ബ്ലാസ്റ്റേഴ്സിനോട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിർദേശിച്ചു. വിധിക്കെതിരെ […]

error: Protected Content !!