16,000 കോടി കവിഞ്ഞ് സംസ്ഥാനത്തിന് കുടിശിക
പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം നൽകിയിട്ടില്ല. മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിർത്തിവെച്ച കരാറുകാർ മന്ദഗതിയിൽ . ഇൗ സ്ഥിതി മാർയച്ചു വരെ തുടരും. എന്ന് സൂചന.സർക്കാർകരാറുകാർക്കുള്ള കുടിശ്ശിക 16,000 കോടിരൂപയിലധികം.പൊതുമരാമത്ത് വകുപ്പ് നൽകാനുള്ള എട്ടുമാസത്തെ പണം. 7000 കോടി രൂപ . ഒാണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകൾ ട്രഷറിയിൽ മാറിയിരുന്നു. ഇപ്പോൾ അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തിൽ നൽകുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സർക്കാരുമാണ് ബാങ്കിന് നൽകേണ്ടത്. ജലവിഭവവകുപ്പിൽ 1000 […]