Kerala News

മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി;ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ,താരപ്രതിഫലവും ഒ.ടി.ടി.യും ചര്‍ച്ചയാകും

  • 15th July 2022
  • 0 Comments

സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ യോഗം.അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പങ്കെടുക്കും.സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം, പ്രതിഫലവും ഒ.ടി.ടി.യും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി ഫിലിം ചേമ്പര്‍ രംഗത്ത് വന്നത്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നു. തിയേറ്ററുടമകളും […]

Kerala News

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധി;ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ മാര്‍ച്ച് മൂന്നിന് അടിയന്തര യോഗം

  • 27th February 2021
  • 0 Comments

സിനിമാ മേഖല നേരിടുന്ന രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകളുടെ അടിയന്തര യോഗം. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് മൂന്നിന് യോഗം നടക്കുക . സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യവും, വിനോദ നികുതിയില്‍ ഇളവ് നീട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരെ […]

error: Protected Content !!