News Sports

മെസിയെയും, മുഹമ്മദ് സലായെയും മറികടന്ന് റോബര്‍ട്ട് ലെവെന്‍ഡോസ്‌കി ഫിഫയുടെ മികച്ച പുരുഷ താരം

  • 18th January 2022
  • 0 Comments

മെസിയും സലായുമല്ല ഈ തവണത്തെ ഫിഫയുടെ മികച്ച പുരുഷതാരം ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവെന്‍ഡോസ്‌കി . കടുത്ത മത്സരത്തെ അതിജീവിച്ചാണ് 2021 ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ലെവന്‍ഡോസ്‌കി ഒന്നാമതെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ ദി ബെസ്റ്റ് ഫിഫ വിമന്‍സ് പ്ലെയര്‍ ആയി അലക്‌സിയ പുടെയസ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരങ്ങള്‍ ഇല്ലാതെയാണ് അലെക്‌സിയ ഫുട്ബാളിന്റെ റാണിയായത്. ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനും പോളണ്ട് ദേശീയ ടീമിനും വേണ്ടി നടത്തിയ പ്രകടനങ്ങളാണ് മുപ്പത്തിമൂന്നുകാരനായ […]

error: Protected Content !!