ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ് സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട് : എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരിയായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സ്വാഗത സംഘം ചെയര്‍മാനായി വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ഫെസ്റ്റിവൽ ചെയർമാനായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ,വൈസ് ചെയർമാനായി ബിനാസ് ടി.എ എന്നിവരെ […]
