Kerala News

ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും ചാടിക്കടിക്കാന്‍ വരരുതെന്നും ഉപദേശിക്കണം;തെരുവ് നായ വിഷയത്തില്‍ മേയറെ പരിഹസിച്ച് ഫാത്തിമ തഹിലിയ

  • 13th September 2022
  • 0 Comments

തെരുവ് നായ വിഷയത്തിൽ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി എം.എസ്.എഫ് നേതാവ് അഡ്വ. ഫാത്തിമ തഹിലിയ.സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയുക. ഈ ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗം, സ്‌നേഹിതനാണ് നായ. അതുകൊണ്ട് തന്നെ ആ രീതിയില്‍ അവയെ കണ്ടുകൊണ്ട് പരിപാലിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യരും നായകളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നതിന് നമ്മള്‍ ശ്രമിക്കണം’. എന്നതായിരുന്നു ബീനാഫിലിപ്പിന്റെ പ്രതികരണം.കോഴിക്കോട് കോര്‍പ്പറേഷന്‍ നായകള്‍ വിലസുന്ന സ്ഥലമാണെന്നും തന്റെ വീടിന് മുമ്പിലും ഇവരെ […]

Kerala News

മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതാക്കള്‍ ചെയ്യേണ്ടത്; കുറിപ്പുമായി ഫാത്തിമ തഹ്ലിയ

മലപ്പുറത്ത് നടന്ന ചടങ്ങില്‍ പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ നിന്നും മാറ്റി നിറുത്തുന്നതും അപമാനിക്കുന്നതും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കുമെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുമെന്നും തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ […]

Kerala News

കോടിയേരി യുടെ പ്രസ്താവന പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം വനിതാ കമ്മീഷന് പരാതി നല്‍കി തഹ്ലിയ

  • 5th March 2022
  • 0 Comments

സിപിഐഎം സംസ്ഥാന സമിതിയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച പ്രതികരണം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തി തഹ്ലിയ. വനിതാ കമ്മീഷന് പരാതി നല്‍കി. മാധ്യമങ്ങളോട് പ്രതികരിക്കവെ പാർട്ടി കമ്മിറ്റിയിൽ അമ്പത് ശതമാനം സംവരണം സ്ത്രീകൾക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന കോടിയേരിയുടെ പ്രസ്താവന ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി […]

Kerala News

സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്;തഹ്‌ലിയ

  • 17th December 2021
  • 0 Comments

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ. 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് തഹ്‌ലിയ തനറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി പോസ്റ്റിന്റെ പൂർണരൂപം പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് […]

Kerala News

ഹരിത വിവാദം;ഫാത്തിമ തഹ്ലിയക്കെതിരെ മുസ്‌ലിം ലീഗ് നടപടിക്കൊരുങ്ങുന്നു

  • 22nd August 2021
  • 0 Comments

ഹരിതവിവാദത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത് മുന്‍നിര്‍ത്തി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയക്കെതിരെ മുസ്ലീം ലീഗ് നടപടിക്കൊരുങ്ങുന്നതായി സൂചന. . എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരേയും നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. പികെ നവാസിനെതിരെ ആരോപണം ഉയര്‍ത്തിയ ഹരിതയുടെ പ്രവര്‍ത്തനം നേരത്തെ നേതൃത്വം മരവിപ്പിച്ചിരുന്നു . അത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ ഫാത്തിമക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമായേക്കാം എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും […]

Local News

പിണറായിയെ താഴെയിറക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം; ഫാത്തിമ തഹ് ലിയ

  • 13th March 2021
  • 0 Comments

ഫാസിസ്റ്റ് ശക്തികൾക്ക് കേരളത്തിൻ്റെ മണ്ണിനെ അടിയറ വെക്കാൻ വെമ്പൽ കൊള്ളുന്ന പിണറായിയുടെ കപട മതേതരത്വം തുറന്ന് കാട്ടാനും സകല സംവിധാനവും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്ത പിണറായിയെ താഴെ ഇറക്കാൻ സമയമായെന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ-ഫാത്തിമ തെഹ്ലിയ. പതിമംഗലം ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു. എം പി ഇസ്മായിൽ […]

error: Protected Content !!