Kerala News

കൂട്ടുകാർക്ക് ലഹരി മാഫിയ ബന്ധം; ട്രെയിൻ തട്ടിയ ലക്ഷണങ്ങളില്ല; ജംഷീദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ട്രെയിൻ തട്ടിയ ലക്ഷണങ്ങൾ ഒന്നും മൃതദേഹത്ത് ഉണ്ടായിരുന്നില്ലെന്നും കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജംഷീദിന്റെ ഫോൺ നഷ്ടപ്പെട്ടതിൽ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒമാനിൽ നിന്ന് ലീവിന് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയിൽ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സുഹൃത്തുക്കളോടൊപ്പം ബാംഗ്ളൂരിലേക്ക് […]

error: Protected Content !!