Kerala News

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കലാപാഹ്വാനം;മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു;രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്

  • 2nd September 2022
  • 0 Comments

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നൽകിയെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ്.ഓഗസ്റ്റ് 16-ലെ ഫെയ്‌സ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂര്‍ പോലീസിന്റെ നടപടി.കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പോലീസിൽ പരാതി നൽകിയത്. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റ് കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി…..എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.CPIM ഈ […]

error: Protected Content !!