എം എസ് എസിന് പുതിയ ഭാരവാഹികൾ
കുന്ദമംഗലം: എം എസ് എസ് പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ശംസുദ്ധീൻ എം പ്രസിഡന്റ്ന്റായും ,മുഹമ്മദ് പി സെക്രട്ടറിയായും, ഇബിച്ചാലി ഹാജി ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. ഐക്യൂട്ടിവ് മെമ്പർമാരായി ബാപ്പു ഹാജി, തൻവീർ,ബിച്ചികോയ,അബ്ദുറഹിമാൻ ടി .വി,മുഹ്സിൻ,കുഞ്ഞി മോയിൻ കുട്ടി,നാസർ. എം. എം,മുഹമ്മദ് എൽ ഐ സി,ജൗഹർ എന്നിവരെയും തിരഞ്ഞെടുത്തു