ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി
കുന്ദമംഗലം :ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടത്തി. എറണാകുളം മഹാരാജാസ് റിട്ടയേര്‍ഡ് അസോസിയേറ്റ് പ്രൊഫസറും അറബിക് റിസേര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ്, കെ.പി മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെവന്‍സ് പ്രീ സ്‌കൂള്‍ മാനേജര്‍. എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജസീന മുനീര്‍ സ്വാഗതം പറഞ്ഞു.മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. എം. ശരീഫുദ്ദീന്‍ പി. ടി. എ. പ്രസിഡന്റ് ഡോ. മുംതാസിന് വൃക്ഷ തൈ കൈമാറി […]