എംപ്ലോയബിലിറ്റി സെന്ററില് കൂടിക്കാഴ്ച 24 ന്
സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അസിസ്റ്റന്റ് സെയില്‍സ് മാനേജര്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത : എം.ബി.എ), ലീഡ് മാനേജ്‌മെന്റ് ഓഫീസര്‍ (യോഗ്യത : ബിരുദം), കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത : പ്ല്‌സ ടു/ബിരുദം), ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ല്‌സ് ടു) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 […]