തെരഞ്ഞെടുപ്പ് നിർണായകമാണ്, പ്രവർത്തന ശൈലി മാറ്റിയേ തീരു; ബിജെപി

  • 20th June 2023
  • 0 Comments

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപിയുടെ പ്രവർത്തന ശൈലി മാറ്റണമെന്ന നിർദേശവുമായി ആർഎസ്എസ്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന് ആർഎസ്എസാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയതെന്ന് റിപ്പോർട്ടുണ്ട്. വരുന്ന ലേക്സഭ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നുമാണ് ആർഎസ്എസിന്‍റെ നിർദേശം. നിലവിൽ നേതാക്കളുടെ പ്രവർത്തനം പലതട്ടിലാണ്. പലരും രംഗത്ത് തന്നെയില്ല. ഈ രീതിയിൽ തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നും സംഘടന വിലയിരുത്തുന്നു. ആഡംബര പരിപാടികളല്ല, അടിത്തട്ടിലുള്ള പ്രവർത്തനത്തിനാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും നിർദേശമുണ്ടെന്നും റിപ്പോർട്ട് […]

Kerala Local News

19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡ‍ിഎഫ് 10; യുഡിഎഫ് 8, എൻഡിഎ 1

വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് നിലനിർത്താനായത് യുഡിഎഫിന് ആശ്വാസമായി. പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. 9 […]

Kerala National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു, പ്രധാനമന്ത്രി മോദി തോറ്റു: ജയ്‌റാം രമേശ്

ന്യൂഡൽഹി∙ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനഹിത പരിശോധനയാവും കര്‍ണാടക തിരിഞ്ഞെടുപ്പെന്നാണ് ബിജെപി പ്രചാരണസമയത്ത് പറഞ്ഞത്. സംസ്ഥാനത്തിനു പ്രധാനമന്ത്രിയുടെ ‘ആശീര്‍വാദം’ ലഭിക്കുന്നതിനെക്കുറിച്ചും ബിജെപി പറഞ്ഞു. എന്നാല്‍ ഇതെല്ലാം വോട്ടര്‍മാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, കര്‍ഷകപ്രശ്‌നങ്ങള്‍, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രദേശികമായ വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഭാഗീയത പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക […]

National News

ഓൾഡ് മൈസൂരുവിൽ കോൺഗ്രസ് പടയോട്ടം

കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് പടയോട്ടം. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. 10.30 ലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് 118 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 76 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 25 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്ഥാനത്തെ നഗരമേഖലകളിലും അഞ്ച് പ്രധാന മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം നേടി. കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാൽ ബിജെപി കേന്ദ്രം ഏറെ […]

National News

രാഹുൽ ഗാന്ധി അജയ്യൻ; കർണാടകയിലെ മുന്നേറ്റത്തിനിടെ കോൺഗ്രസ്

ന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ, രാഹുൽ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസിന്റെ ട്വീറ്റ്. ‘ഞാൻ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല’ – ഇതായിരുന്നു ട്വീറ്റ്. എക്സിറ്റ് പോളുകളിലെ സൂചനകൾ ശരിവച്ച്, കർണാടകയിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ച വയ്ക്കുന്നത്. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യതകളാണ് ഫലസൂചനകൾ നൽകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കേവല […]

National News

ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല, ഫലം വന്നശേഷം ജെഡിഎസ് നിലപാട് തീരുമാനിക്കും: എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു ∙ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ജെഡിഎസ് നിലപാട് തീരുമാനിക്കുമെന്നു പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ആരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് കഴി‍ഞ്ഞ ദിവസം പറഞ്ഞിരുന്നു. മുപ്പതിലേറെ സീറ്റുകളിൽ വിജയം നേടുമെന്നാണു ജെഡിഎസ് കണക്കുകൂട്ടുന്നത്. തൂക്കുസഭയ്ക്കാണു സാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ ‘കിങ് മേക്കർ’ ആകുമെന്ന നിഗമനത്തിലാണ് പാർട്ടി. എന്നാൽ ‘കിങ് […]

National News

കർണ്ണാടകയിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് പുതിയ സർവ്വേ

കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ശേഷിക്കെ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്ന് ജൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു. അതേസമയം കർണ്ണാടക പിടിക്കാൻ നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. നേരത്തെ ഇറങ്ങിയ ആദ്യ മൂന്ന് സർവ്വേകളിലും കോൺഗ്രസിനായിരുന്നു മുൻതൂക്കമെങ്കിൽ, നിലവിൽ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന്പറയുന്നു. എന്നാൽ ജെഡിഎസ് ആകട്ടെ കഴിഞ്ഞ […]

National

കർണാടകയിൽ താമര വാടും?, ഇത്തവണ കോൺഗ്രസ് തന്നെ: പ്രീ പോൾ സർവേ

  • 18th April 2023
  • 0 Comments

ബെംഗളൂരു: നിയമസഭ തെരഞ്ഞടുപ്പിലേക്ക് കടക്കുന്ന കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷയേകി ‘ലോക് പോൾ’ പ്രീ പോൾ സർവേ. കോൺഗ്രസ് 131 സീറ്റുകൾ വരെ നേടി കോൺഗ്രസ് മികച്ച ജയം നേടിയേക്കുമെന്നാണ് സർവേ ഫലം. ഫെബ്രുവരി മാസത്തിൽ ലോക് പോൾ നടത്തിയ സർവേയിൽ നിന്ന് മാർച്ചിലെത്തിയപ്പോഴേക്ക് കോൺഗ്രസിന് സീറ്റുകൾ കൂടുകയും ബിജെയുടേതിൽ കുറവുണ്ടാവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് എത്തിയ അതേ സാഹചര്യത്തിലാണ് പ്രീ പോൾ സർവേകൾ കോൺഗ്രസിന് സാധ്യതകൾ […]

National News

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുക്കുന്നു; സമാധാനവും സുരക്ഷയും നിലനിർത്താൻ കൂടുതൽ ജാഗ്രത വേണം; ഡിജിപി അഞ്ജനി കുമാർ

  • 14th April 2023
  • 0 Comments

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുത്ത് വരുന്ന സാഹചര്യത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്നും അതിനായി കൂടുതൽജാഗ്രത പുലർത്തണമെന്നും ഡിജിപി അഞ്ജനി കുമാർ.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂടുതൽ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സമാധാനവും സുരക്ഷയും സ്‌പെഷ്യൽ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തനങ്ങളുടെ അളവും ഈ അവസരത്തിൽ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും സൈബർ കുറ്റ കൃത്യങ്ങൾ വർധിക്കുകയാണെന്നും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല […]

National News

കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം: നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

  • 2nd April 2023
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ എംഎല്‍എമാരുടെയും നേതാക്കളുടെയും കൂടുമാറ്റം. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കളാണു പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണംമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്കാണു മാറുന്നത്. ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളുടെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക. ഫെബ്രുവരി 20നു ചിക്കമംഗളൂരുവിലെ ബിജെപി നേതാവ് ഡി.തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എച്ച്.നിംഗപ്പ, ബിജെപി എംഎല്‍സി പുട്ടണ്ണ […]

error: Protected Content !!