തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍
ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സൗകര്യമുണ്ടാവും. http://suvidha.eci.gov.in വെബ്സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകണം. മൊബൈൽ നമ്പറിൽ വരുന്ന വൺടൈം പാസ്സ്‌വേർഡ് സൈറ്റിൽ കാണുന്ന സ്ഥലത്ത് എന്റർ ചെയ്യണം. ശേഷം സ്ഥാനാർത്ഥികൾ, സ്ഥാനാർഥികളുടെ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവയിൽനിന്നും സ്ഥാനാർത്ഥിയെന്നത് തെരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ സ്ഥാനാർഥികളുടെ വിവരങ്ങൾ ചേർക്കണം. ഈ പേജിൽ സ്ഥാനാർത്ഥിയുടെ തിരിച്ചറിയൽ […]

