National

ബി.ജെ.പി മുതിര്‍ന്ന നേതാവ് ഏക്നാഥ് ഖഡ്സെ പാര്‍ട്ടി വിടുന്നു

  • 21st October 2020
  • 0 Comments

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖഡ്സെ പാര്‍ട്ടി വിടുന്നു. എന്‍.സി.പിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീല്‍ അറിയിച്ചു. ഖഡ്സെയുടെ രാജി സ്ഥിരീകരിച്ച ബി.ജെ.പി രാജിക്കത്ത് ലഭിച്ചതായും അറിയിച്ചു. ഏക്നാഥ് ഖഡ്സെ ആയിരുന്നു ഞങ്ങളുടെ നേതാവ്. ഇന്ന് രാവിലെ വരെ അദ്ദേഹം ബി.ജെ.പിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാവി യാത്രക്ക് ആശംസകള്‍ നേരുന്നുഎന്ന് ബി.ജെ.പി വക്താവ് കേശവ് ഉപാധ്യയ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്ട്രയിലെ ബി.ജെ.പി ക്യാമ്പില്‍ അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. ഒപ്പം ഖഡ്സെ ഉടന്‍ തന്നെ എന്‍.സി.പിയില്‍ […]

error: Protected Content !!