National News

നീറ്റ്, ജെഇഇ പരീക്ഷ പ്രോട്ടോക്കോൾ പുറത്തിറക്കി

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇപരീക്ഷ പ്രോട്ടോക്കോൾ പുറത്തിറക്കി. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ തന്നെ നൽകണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയത് പനിയോ , ഉയര്‍ന്ന താപനിലയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിക്കുക.ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു. അധ്യാപകരും മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം . വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ ഫേസ് […]

Kerala News

67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് അരങ്ങേറും

ആലപ്പുഴ : 67-ാമത് നെഹ്രു ട്രോഫി വളളം കളി ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറും. വള്ളം കളിയുടെ ഉദ്ഘാടന ചടങ്ങില്‍ സച്ചിനാണ് മുഖ്യാതിഥിയായെത്തുന്നത്. കാലവര്‍ഷ കെടുതി മൂലം മാറ്റി വെച്ച നെഹ്രു ട്രോഫി വളളം കളി ഇത്തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും ഇന്ന് തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് ഓടെ മത്സരങ്ങള്‍ ആരംഭിക്കും. 81 വള്ളങ്ങളാണ് ഇത്തവണ നെഹ്രു […]

error: Protected Content !!