GLOBAL International Trending

മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി; 3408 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി

ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. അതേസമയം, ഭൂചലനത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന മ്യാന്‍മാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ. ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 […]

GLOBAL International

മ്യാന്‍മറിലെ ഭൂകമ്പം; മരണം 1000 കടന്നു; മരണസംഖ്യ ഉയരാന്‍ സാധ്യത

നയ്പിഡാവ്: മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1000 കടന്നു. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പരിക്കേറ്റവരുടെ എണ്ണം 1000 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 10,000 കവിയുമെന്ന് ഒരു യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ചയുണ്ടായ ഭൂചലനം മ്യാന്‍മറിനെ അടിമുടി തകര്‍ത്തുകളഞ്ഞു. 900 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കില്‍ പോലും അതിന്റെ ആഘാതം അനുഭവപ്പെട്ടു. രാജ്യത്തെ പ്രശസ്തമായ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുതരിപ്പണമായി. മേഘാലയ, മണിപ്പൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും […]

GLOBAL International Trending

മ്യാന്മറിനെയും തായ്‌ലാന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂചലനം; 694 മരണം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി; സഹായ ഹസ്തവുമായി ഇന്ത്യ

നയ്പിഡാവ്: മ്യാന്മറിലും തായ്‌ലന്‍ഡിലും വന്‍നാശം വിതച്ച് ഭൂചലനം. ഭൂചലനത്തില്‍ 694 പേര്‍ മരിച്ചതായും 1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് .റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെട്ടുത്താന്‍ ശ്രമം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റെലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള […]

International

‘ഭൂമിയിലേക്ക് വരുന്ന ആ ഭീമൻ ഉൽക്കയെ തടയാനാവില്ല’; ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇലോൺ മസ്ക്

ഒരു വലിയ ഉൽക്ക ഭൂമിയിലേക്ക് പതിക്കുമെന്ന പ്രവചനവുമായി സ്‌പേസ്‌ എ‌ക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക്. ഭൂമിയിലെ ഒരു സംവിധാനത്തിനും ആ ഉൽ‌ക്കയെ തടയാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. അദ്ദേഹം ബഹിരാകാശ സംവിധാനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു ഇലോൺ മസ്‌ക്ക്. 2029ൽ ഭൂമിക്ക് സമീപത്ത് കൂടി പോകുന്ന 99942 അപോഫിസ് എന്ന ഉൽക്ക ഭൂമിക്ക് വലിയ ഭീഷണി തീർക്കില്ല. എന്നാൽ ഏതാനം വർഷത്തിനു ശേഷം മറ്റൊരു ഉൽക്ക ഭൂമിയിൽ പതിക്കും, അത് തടയാൻ നമ്മുടെ ഒരു […]

error: Protected Content !!