ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു

ക്യൂ നില്‍ക്കാതെ, കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും ഇനി സൗജന്യം തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി […]

News

ആരോഗ്യ സംസ്‌കാരത്തിൽ മാറ്റത്തിന്റെ പ്രതീകമായി ഇ-സഞ്ജീവനി

9092 പരിശോധനകൾ പൂർത്തിയാക്കി കേരളീയ ആരോഗ്യ സംസ്‌കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകമായി ഇ സഞ്ജീവനി മാറുന്നു. 9092 പരിശോധനകൾ ഇതുവരെ ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ കേരളത്തിൽ പൂർത്തിയാക്കി. കോവിഡ് പകർച്ച വ്യാധിക്കാലത്ത് വ്യക്തികൾ കൂടുതലായി ഇ സഞ്ജീവനി സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കായുള്ള പതിവ് കൺസൾട്ടേഷനുകൾക്കായി സർക്കാർ ടെലിമെഡിസിൻ സംരംഭമായ ഇ സഞ്ജീവനിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ മികച്ച പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും ഇ സഞ്ജീവനിയുമായി സഹകരിച്ചു ഓൺലൈൻ കൺസൾട്ടേഷനുകൾക്കു തുടക്കമിട്ടിട്ടുണ്ട്. ഇംഹാൻസ്്, കോഴിക്കോട്, […]

error: Protected Content !!