റോഡിൽ വീണ് കിടക്കുന്ന സിമന്‍റ് കട്ടകള്‍;തടസം നീക്കിയ പ്രവാസിയെ അന്വേഷിച്ച് ദുബായ് കിരീടാവകാശിയുടെ സ്നേഹവിളി
റോഡിലെ തടസമായി വീണുകിടക്കുന്ന സിമന്‍റ് കട്ടകള്‍ റോഡരികിലേക്ക് നീക്കിവച്ച് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന തന്‍റെ ഡെലിവറി ബൈക്കിനടുത്തേക്ക് ഓടിയെത്തി ബൈക്കോടിച്ച് പോകുന്നഡെലിവറി ബോയ് ഈ ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നതാണ് മറ്റെവിടെയുമല്ല ദുബായിലെ ഒരു റോഡിൽ വെച്ച് നടന്ന സംഭവമാണിത്. ഈ വൈറലായ പ്രവാസി യുവാവിനെ തേടി ദുബൈ കിരീടാവകാശിയും രംഗത്തെത്തി. An act of goodness in Dubai to be praised. Can someone point me to this man? pic.twitter.com/clEIWQQe3A — […]
