സ്പെയർ പാർട്സ് കടയുടെ മറവിൽ ലഹരി വില്പന; എം ഡി എം എ യുമായി കട ഉടമ പിടിയിൽ
വാഹനങ്ങളുടെ സ്പയർ പാർട്സ് വില്പന നടത്തുന്ന കടയുടെ മറവിൽ വൻ തോതിൽ ലഹരി വില്പന നടത്തി വന്ന കടയുടമ പിടിയിലായി. മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരനായ വയനാട് ചൂരൽമല സ്വദേശി കൂടുക്കിൽ പള്ളിയാളി വീട്ടിൽ ഹംസ ( 44 ) ആണ് പിടിയിലായത്. വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് ഇയാളെ MDMA യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നത്. കടയിൽ വച്ചും […]

