kerala Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതിയെയും ഭര്‍ത്താവിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി

  • 14th August 2024
  • 0 Comments

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി. കേസില്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.ആരുടെയും നിര്‍ബന്ധത്താലല്ല പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ എടുക്കാന്‍ കെല്‍സക്ക് നിര്‍ദേശം നല്‍കി. കൗണ്‍സിലിങ്ങിനു ശേഷം റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കണം. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 21 ന് […]

National

സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു

  • 2nd April 2024
  • 0 Comments

ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയെ തല്ലിക്കൊന്നു. ടൊയോട്ട ഫോര്‍ച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്. എന്നാല്‍ അത് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ചതായി കരിഷ്മ വിളിച്ച് അറിയിച്ചതായി കരിഷ്മയുടെ സഹോദരന്‍ ദീപക് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് കരിഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ഡിസംബറിലാണ് വികാസിനെ കരിഷ്മ വിവാഹം കഴിക്കുന്നത്. […]

National News

സ്ത്രീധനപീഢനം; ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍, രണ്ട് പേര്‍ പൂര്‍ണ ഗര്‍ഭിണികള്‍

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് സഹോദരിമാരായ മൂന്ന് പേരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കലു മീന (25), മംമ്ത (23), കമലേഷ് (20) കലുവിന്റെ നാല് വയസും 27 ദിവസം പ്രായവുമുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. മംമ്തയും കമലേഷും പൂര്‍ണ ഗര്‍ഭിണികളായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ ഡുഡു പട്ടണത്തിലെ കിണറ്റില്‍ ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ ഇവരുടെ മൃതദേഹങ്ങള്‍ […]

Kerala News

പ്രിയങ്കയുടെ ആത്മഹത്യ; അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

  • 5th January 2022
  • 0 Comments

അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍.മകൻ ഉണ്ണിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് . ഒളിവിലായിരുന്ന ഇവര്‍, നെടുമങ്ങാട് എസ്പി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ജാമ്യം നല്‍കി വിട്ടയച്ചേക്കും. നേരത്തെ, ശാന്തയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നാണ് രാജന്‍ പി ദേവിന്റെയും ശാന്തയുടെയും മകന്‍ ഉണ്ണി പി രാജിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തത്. കേസില്‍ ഉണ്ണിയെ നേരത്തെ പൊലീസ് […]

Kerala News

വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നല്കുന്ന സമ്മാനം സ്ത്രീധനമല്ല; ഹൈക്കോടതി

  • 15th December 2021
  • 0 Comments

മറ്റാരും ആവശ്യപ്പെടാതെ വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്ത്രീധനം ആകില്ലെന്നും അതുകൊണ്ടുതന്നെ ഇവ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നുമാണ് ഹോക്കോടതിയുടെ നിരീക്ഷണം അതേസമയം വധുവിന നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു. കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജി പരിഗണിച്ച് ​ജസ്റ്റിസ് എം […]

error: Protected Content !!