Kerala

ഡോളർ കടത്തുക്കേസിൽ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം

  • 29th September 2022
  • 0 Comments

കൊച്ചി: ഡോളർ കടത്തുക്കേസിൽ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വപ്ന സുരേഷിന്റെ ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമീഷനാണ് ലോക്കറിലുണ്ടായിരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ സ്വപ്‌നയ്ക്ക് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്. ലൈഫ് യൂണിടാക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് […]

Kerala News

കെട്ട് കഥകൾ ആരുടെ താല്പര്യ പ്രകാരമാണെന്ന് അന്വേഷിക്കണം ; സ്പീക്കർ

  • 24th March 2021
  • 0 Comments

ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കസ്റ്റഡിയിലുള്ള പ്രതികൾ സ്വരക്ഷയ്ക്കായി എന്തെങ്കിലും വിളിച്ചു പറയുകയോ, പറയിപ്പിക്കുകയോ ചെയ്തതുകൊണ്ടൊന്നും സത്യത്തെ കുഴിച്ചുമൂടാനാകില്ലെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷണം എന്നത് സത്യസന്ധമായി കുറ്റവാളികളെ കണ്ടെത്താനുള്ള നിയമപരമായ നീക്കമായിരിക്കണം. അല്ലാതെ ആരെയെങ്കിലും കൊന്ന് ചോര കുടിക്കുന്ന ഏർപ്പാടാകരുതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുവിധത്തിലുള്ള ഡോളർ കൈമാറ്റ-പണം കൈമാറ്റവും ഉണ്ടായിട്ടില്ല. ഈ കെട്ടുകഥകൾ വരുന്നത് ആരുടെ താത്പര്യ പ്രകാരമാണെന്നത് അന്വേഷണവിധേയമാക്കേണ്ടതാണെന്നും സ്പീക്കർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നുണകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു […]

Local News

ഡോളർ കടത്ത് കേസ്; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച കുന്നമംഗലംപ്രതിഷേധ പ്രകടനംനടത്തി

  • 10th March 2021
  • 0 Comments

ഡോളർ കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവിശ്യപ്പെട്ടു കൊണ്ട് യുവമോർച്ച കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം പ്രകാശിന്റെ നേതൃത്വത്തിൽ കുന്നമംഗലത്തു നടന്ന പ്രകടനത്തിൽ യുവ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സൂരജ്‌ ചോലക്കൽ , ബിജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ , യുവമോർച്ച മണ്ഡലം സെക്രട്ടറി ധനേഷ് മവത്തുംപടി എന്നിവർ സംസാരിച്ചു. ബിജെപി പഞ്ചായത്ത്‌ പ്രസിഡണ്ട് മുരളി ,സെക്രട്ടറി […]

Kerala News

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍

  • 7th January 2021
  • 0 Comments

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.അതേസമയം പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും.നയപ്രഖ്യാപന പ്രസംഗം നാളെ നടക്കും. സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

error: Protected Content !!