പ്രശസ്ത ഡോക്ടർ രവീന്ദ്രൻ അന്തരിച്ചു
ചാത്തമംഗലം: പന്ത്രണ്ടാം മൈൽ സ്വദേശി മിനി സദൻ വീട്ടിൽ പ്രശസ്ത ഡോക്ടർ രവീന്ദ്രൻ (80) അന്തരിച്ചു. ഭാര്യ : സൗദാമിനി മക്കൾ : രസിത (ഡോക്ടർ ), രതീഷ് (ബിസ്സിനെസ്),രമിത, പരേതനായ രാജേഷ് ശവസംസ്‌കാരം വൈകീട്ട് അഞ്ചുമണിയ്ക്ക് വീട്ടുവളപ്പിൽ