Kerala News

ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെആക്രമിച്ച കേസ്;പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈകോടതി

  • 5th April 2023
  • 0 Comments

ഫാത്തിമ ഹോസ്പിറ്റലിലെ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതികളായ സൽമാനുൽ ഫാരിസ്, റാഷിദ് എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഡോക്ടർമാർക്കെതിരായ ആക്രമണം നീതികരിക്കാനാവില്ലെന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ആക്രമണത്തിനിരയായ ഡോക്ടർ നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രസവത്തിന് ശേഷം യുവതിയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ കയ്യാങ്കളി നടന്നത്. മരിച്ച കുഞ്ഞിന്റെ പിതാവാണ് കേസിലെ പ്രതികളിൽ ഒരാളായ സൽമാനുൽ ഫാരിസ്. ഇയാളുടെ ബന്ധുവാണ് റാഷിദ്. ഇരുവരും കേസിൽ രണ്ടും മൂന്നും പ്രതികളാണ്. ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ […]

Kerala

അടൂരിൽ ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും; രോഗിയെ പോലീസ് അറസ്റ്റു ചെയ്തു

  • 12th December 2022
  • 0 Comments

പത്തനംതിട്ട : പത്തനംതിട്ടയിൽ ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും. അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു. വിഷ്ണു ഡോക്ടറോട് ആദ്യം തട്ടിക്കയറി. കിടത്തി ചികിൽസ വേണമെന്ന് ആവശ്യപ്പെട്ടു. കിടത്തി ചികിൽസ ആശുപത്രിയിൽ ഇല്ലെന്ന് പറഞ്ഞതോടെ തട്ടിക്കയറി. പിന്നീട് ഡോക്ടറെ തെറിവിളിച്ചു. ഇതിനിടയിൽ പ്രശ്നത്തിൽ ഇടപെട്ട ആളുടെ കണ്ണിൽ വിഷ്ണു മുളക് പൊടി സ്പ്രേ ചെയ്തു. വിഷ്ണു നിരവധി […]

error: Protected Content !!