Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

  • 18th September 2019
  • 0 Comments

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. […]

Kerala Local

ഷ​വ​ർ​മ ക​ഴി​ച്ച അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​

കണ്ണൂർ : ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. പ​യ്യ​ന്നൂ​രിൽ മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​ നി​ന്നും സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഷ​വ​ർ​മ ക​ഴി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ത​ല​ചു​റ്റ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെട്ടു. ഇ​തോ​ടെ അ​ഞ്ചു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഡോ​ക്റ്ററു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​കു​മാ​ര​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കു […]

error: Protected Content !!