Local

കേരള സംസ്ഥാന കര്‍ഷക സംഘം ജില്ല സമ്മേളനം 30,1 തിയ്യതികളില്‍ നടക്കും

  • 27th November 2019
  • 0 Comments

കുന്ദമംഗലം; കേരള സംസ്ഥാന കര്‍ഷക സംഘം കോഴിക്കോട് ജില്ല സമ്മേളനം നവംബര്‍ 30 ഡിസംബര്‍ 1 തിയ്യതികളില്‍ കുന്ദമംഗലത്ത് വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ടിപി ബാലകൃഷ്ണന്‍ നായര്‍ നഗറില്‍ കെ.എന്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബേബി ജോണ്‍, പി.എന്‍ ഇസ്മായില്‍ , ജോര്‍ജ്ജ് മാത്യു, എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ 1 ന് കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും പ്രകടനവും നടക്കും. പൊതുസമ്മേളനം വൈദ്യുത വകുപ്പ് […]

error: Protected Content !!