information National News

വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

  • 16th June 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമാണ്. പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് കോഴിക്കോട്ടെ വില. ജൂണ്‍ മാസമാരംഭിച്ച് വെറും പതിനാറ് ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വര്‍ദ്ധനവിനോടനുബന്ധിച്ച് രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകുകയാണ്. വാറ്റ് […]

National News

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി

  • 14th January 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ജനുവരിയില് ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. കൊച്ചിയിലെ പെട്രോള്‍ വില 84.86 രൂപയാണ്. ഡീസലിന് 78.98 രൂപയും നല്‍കണം. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.73 […]

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു

  • 29th November 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ […]

News

തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന; ഇതുവരെ വര്‍ധിച്ചത് 6 രൂപക്ക് മുകളില്‍

  • 17th June 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 57 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6.03 രൂപ. ഡീസലിന് 6.08 രൂപയും. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 54 പൈസ നല്‍കണം. ഡീസലിന് 71 രൂപ 86 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 73 രൂപ 23 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത […]

error: Protected Content !!