മാർട്ടിൻ ഗപ്റ്റിലിനെ ‘തുറിച്ച് നോക്കി’ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം
ന്യൂസീലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിനെ ‘നോക്കി പേടിപ്പിച്ച’ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ഒരു ലക്ഷം രൂപ സമ്മാനം.ഇന്നലെ ന്യൂസീലൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിനിടെയായിരുന്നു മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ന്യൂസീലൻഡ് ബാറ്റു ചെയ്യുമ്പോഴാണ് ഇരുവരും കളത്തിൽ നേർക്കുനേരെത്തിയത്.എസിസിയുടെ ‘കമാൽ കാ മോമൻ്റ്’ പുരസ്കാരമാണ് ചഹാർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിനു വിജയിച്ചിരുന്നു.ചാഹറിനെതിരെ സിക്സറടിച്ചശേഷം താരത്തെ തുറിച്ചുനോക്കി ഗപ്ടിലാണ് പോരാട്ടത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ഗപ്ടിലിന്റെ വിക്കറ്റെടുത്ത് തിരികെ തുറിച്ചുനോക്കിയായിരുന്നു ചാഹറിന്റെ ഗംഭീര മറുപടിഇന്നലെ അവസാന […]

