National News

ഗാർഹിക പാചക വാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു

  • 1st April 2021
  • 0 Comments

ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. ഇതോടെ നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും. കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു. ജനുവരിയിൽ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന്​ ഇത്​769 രൂപയായും 25ന്​ 794 രൂപയായും വര്‍ധിപ്പിച്ചു. മാർച്ചിൽ 819 […]

error: Protected Content !!