Kerala

ഇഐഎ വിജ്ഞാപനത്തെ എതിർത്ത് കേരളം നിലപാട് നാളെ കേന്ദ്രത്തെ അറിയിക്കും

ഇഐഎ വിജ്ഞാപനത്തിനെതിരെ കേരളം. സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട് നാളെ കേന്ദ്രത്തെ അറിയിക്കും. നിർദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്. കേരളത്തോട് അടിയന്തരമായി നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം നില-പാഡ് വ്യക്ത്യമാക്കുന്നത്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ പ്രതിഷേധം അതി ശക്തമായി ഉയരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു […]

Kerala News

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു

  • 29th July 2020
  • 0 Comments

കണ്ണൂർ : പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബി ജെ പി പ്രവർത്തകനായ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കാനും ക്രൈംബ്രാഞ്ചിന് കോടതി ഉത്തരവ് നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.

Kerala

കനത്ത സുരക്ഷ കാരന്തൂർ ടൗണും ഇരുപത്തിയൊന്നാം വാർഡിലേക്കുള്ള റോഡുകളും പൂർണ്ണമായി അടച്ചു

  • 27th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് കണ്ടെഴ്മെൻറ് സോണാക്കി തീരുമാനിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയൊരുക്കി അതികൃതർ. കാരന്തൂർ ടൗണിലെ ആവിശ്യ സാധനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളൂം ഇരുപത്തിയൊന്നാം വാർഡിലേക്കുള്ള റോഡുകളും അധികൃതർ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ തുറക്കുന്നതല്ല. കഴിഞ്ഞ ദിവസമാണ് വാർഡിലുള്ള ഒരു വിദ്യാലയത്തിലെ ബസ്സ് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, ഒരു ക്ലിനിക്കിലും, മറ്റിടങ്ങളിലും സമ്പർക്കമുണ്ടായിട്ടുണ്ട് തുടർന്ന് പ്രദേശം കണ്ടേഴ്‌മെന്റ് സോണാക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ലീന വാസുദേവൻ, […]

Kerala News

മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ ക്വാറന്റീനിൽ പുനരാലോചന

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിയുന്ന വരെ സംസ്ഥാനത്ത് മദ്യ വില്പന നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. മുഖ്യ മന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ചർച്ചയ്‌ക്കൊടുവിലാണ് ഈ നിലപാടിൽ എത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപകടകരമായ രീതിയിലാണ് മദ്യശാലകൾ തുറന്നതിന്റെ ഭാഗമായി ഉണ്ടായിരുന്നത്. നീണ്ട വരികളും സാമൂഹിക അകലം പാലിക്കാതെ ഉള്ള ലംഘനവും വൻ അപകടം ഉണ്ടാക്കുമെന്നാണ് കണക്കുകകൾ പറയുന്നത്. അതേ സമയം സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ കാര്യത്തിൽ സർക്കാർ പുനരാലോചന. നേരത്തെ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ […]

Kerala Local News

തുപ്പല്ലേ തോറ്റു പോകും ” ബ്രേക്ക് ദ ചെയിൻ ക്യാപയിൻ രണ്ടാം ഘട്ടം തുടക്കം കുറിച്ചു

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ വിജകരമായ ബ്രേക്ക് ദ ചെയിൻ ക്യാപയിന്റെ രണ്ടാം ഘട്ടം ഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. തുപ്പല്ലേ തോറ്റു പോകും എന്നാണ് പുതിയ ക്യാപയിന്റെ തല വാചകം. ആദ്യ ഘട്ടത്തിൽ തുടർന്ന എല്ലാ ജാഗ്രതയും തുടരണം ഒപ്പം പൊതു നിരത്തിൽ തുപ്പുന്ന പ്രവണതയും നിർത്താൻ ആവിശ്യമായ നടപടി ജനങ്ങൾ സ്വീകരിക്കണം എന്നതാണ് രണ്ടാം ഘട്ട ക്യാപയിന്റെ ഉദ്ദേശ ലക്‌ഷ്യം. മാസ്ക് ധരിക്കണം, സാനിറ്ററിയോ സോപ്പോ ഉപയോഗിച്ചുള്ള കൈ ശുദ്ധീകരണം നടപടി തുടരണം ഒപ്പം […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിച്ചു കൊണ്ട് 5 മാസത്തേക്ക് മാറ്റി വെക്കുക എന്നതായിരുന്നു സർക്കാർ ഉത്തരവ് . എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും. […]

Kerala News

നഗര സഭകൾക്ക് പുറത്തുള്ള കടകൾ തുറക്കാം : കേന്ദ്രം

ഡൽഹി : നഗര സഭകൾക്ക് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ അല്ലാത്ത കടകൾക്കും തുറന്നു പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രോഗ ബാധ പടർന്നു പിടിക്കുന്നത് കൂടുതലും നഗര പ്രദേശങ്ങളിൽ ആണെന്ന് ചൂണ്ടി കാണിച്ചാണ് പുതിയ പ്രഖ്യാപനം. കടകൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, പകുതി ജീവനക്കാർ മാത്രം സ്ഥാപനങ്ങളിൽ ജോലിയ്ക്ക് എത്തിയാൽ മതിയെന്നുമുള്ള നിർദ്ദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചു. മാളുകൾ തുറക്കാൻ പാടില്ല . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിലവിലെ സാഹചര്യം […]

error: Protected Content !!