ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് റിപ്പോർട്ട്

  • 12th November 2020
  • 0 Comments

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഫോറൻസിക് ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് ധർമശാലയിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി […]

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സിബിഐ;‘കലാഭവൻ സോബിയും അർജുനും നുണ പറഞ്ഞു’;

  • 12th November 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, […]

പിലാശ്ശേരി വെളുത്തേടത്ത് ലക്ഷമി അമ്മ(86) നിര്യാതയായി

  • 12th November 2020
  • 0 Comments

പിലാശ്ശേരി വെളുത്തേടത്ത് ലക്ഷമി അമ്മ(86) നിര്യാതയായി. ഭർത്താവ് കൃഷണൻകുട്ടി നായർ, മക്കൾ – പത്മനാഭൻ (NIT, ) സാവിത്രി, ശാന്ത, രാധ, പരേതയായ വസന്ത, ചന്ദ്രിക, അജിത, ഗിരിജസഞ്ചയനം ഞായർ

ബാലകൃഷ്ണൻ നായർ (80) നിര്യാതനായി

കുന്ദമംഗലം പന്തീർപാഠം താമസിക്കും പടിഞ്ഞാറയിൽ രാഘവൻ നായർ മകൻ പുതിയടത്ത് ബാലകൃഷ്ണൻ നായർ (80) നിര്യാതനയി, ഭാര്യ _ശ്രീലക്ഷ്മി മക്കൾ ശ്രീബ , ശ്രീരൂപ് സഹോദരങ്ങൾ: പ്രഭാവതി, സത്യവതി, ആനന്ദവല്ലി ,ശ്രീലക്ഷിമി ,ശാന്തകുമാരി ശവസംസ്കാരം 12 മണി തിരുത്തിയാട് കുടുംബശ്മശാനത്തിൽ.

പന്തീർപാടം നഫീസ ( 53) നിര്യാതയായി.

പന്തീർപാടം നഫീസ (53 )പുളിക്കിൽ നിര്യാതയായി. ഭർത്താവ് :പരേതനായ കോയ മക്കൾ ബാസിത്ത്,സീനത്ത്,നിഷാനത്ത് മരുമക്കൾ -സുബൈർ ചെലവുർ,സലീം പൊയിൽതാഴം,അർഷിദ ഖബറടക്കം വൈകീട്ട് 5 മണിക്ക് ചൂലാം വയൽ ജുമ മസ്ജിദിൽ

International

കാബൂളില്‍ ഇരട്ടസ്ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  • 17th September 2019
  • 0 Comments

കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ പ്രസിഡന്‍റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് സമീപം സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്ക്. പ്രസിഡന്‍റ് അഷ്‍റഫ് ഗനി സുരക്ഷിതനാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‍സിനോട് സ്ഥിരീകരിച്ചു. കാബൂളിന് വടക്ക് ചരീക്കര്‍ എന്ന സ്ഥലത്ത് ആയിരുന്നു റാലി. ജനങ്ങള്‍ക്ക് ഇടയ്‍ക്ക് നിലയുറപ്പിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബര്‍ 28ന് അഫ്‍ഗാനിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് അഷ്‍റഫ് ഗനി മത്സരിക്കുകയാണ്. […]

പൊട്ടിവീണ ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്ദമംഗലം: മഴയത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പന്തീർപാടം കാരക്കുന്നുമ്മൽ ഷമീർ (28) ആണ് മരിച്ചത്.കോവൂരിനടുത്ത് ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് സംഭവം. ജോലി ചെയ്യുന്ന കോവൂരിലെ പച്ചക്കറി കടയിൽ നിന്ന് കട ഉടമയുടെ വീട്ടിലേക്ക് പോയതായിരുന്നു ഷമീർ.സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വഴിയിലെ വെള്ളത്തിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിന് സമീപം ഷോക്കേറ്റ് വീണ അവസ്ഥയിൽ കണ്ടെത്തിയത്.പിതാവ്: കാത്തിരികുട്ടി , […]

കെട്ടിടത്തിൽ നിന്ന് ജോലിക്കിടെ വീണു മരിച്ചു

കൂന്ദമംഗലം: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വിണൂമരിച്ചു. കുന്ദമംഗലം വലിയേടത്ത് ക്ഷേത്രത്തിന് സമീ പത്തെ വീട്ടിൽ ഷീറ്റ് ഇടൂന്ന ജോലിക്കിെടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ശ്രീനിവാസൻ കാരയിൽ മനക്കൽ (60 ) മരിച്ചു. ഇന്ന് 4 മണിയോടെ ലാണ് അപകടമുണ്ടായത്.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Protected Content !!